rahul agndhi

National Desk 1 year ago
National

ആര്‍ എസ് എസും ബിജെപിയും വിദ്വേഷവും അക്രമവും പടര്‍ത്തുന്നു - രാഹുല്‍ ഗാന്ധി

രാജ്യത്ത് അതിക്രമങ്ങള്‍ കൂടിവരികയാണ്. മതത്തിന്‍റെ പേരിലുള്ള വേര്‍തിരിവുകളെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ഇന്ന് നമ്മുടെ രാജ്യത്ത് ബിജെപിയും ആര്‍ എസ് എസും അക്രവും വിദ്വേഷവും പടര്‍ത്തിയിരിക്കുകയാണ്. ഇത്തരം നീക്കങ്ങള്‍ ഇന്ത്യയ്ക്ക് ഒരിക്കലും ഗുണം ചെയ്യില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Keralam

തരൂരിനെതിരെ പി ജെ കുര്യന്‍; മലയാളി അധ്യക്ഷന്‍ വേണമെന്നില്ലെന്ന് പരാമര്‍ശം

ജി 23- ക്ക് ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്നും മനീഷ് തിവാരിയും ശശി തരൂരും സ്വന്തം താത്പര്യപ്രകാരമാണ് മത്സരിക്കുന്നതെന്നും പി ജെ കുര്യന്‍ വ്യക്തമാക്കി. ജി 23 യോട് അടുത്ത് നില്‍ക്കുന്നത് മനീഷ് തിവാരിയാണെന്ന് പറഞ്ഞ പി ജെ കുര്യന്‍ തങ്ങള്‍ ഉയര്‍ത്തിയ ആശയമാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Keralam

ഞാന്‍ മാത്രമല്ല; നിങ്ങള്‍ ഓരോരുത്തരും രാജ്യത്തിന്‍റെ പ്രതീക്ഷയാണ് - രാഹുല്‍ ഗാന്ധി

കയികാഭിരുചി വളര്‍ത്തണമെന്നും അത്തരം രീതികള്‍ കൊണ്ട് ഭയത്തെയില്ലാതെയാക്കാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അരിക്കോട് സുല്ലമുസലാം സയന്‍സ് കോളേജിലെ ഇന്ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More